Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightനിര്യാതനായി

നിര്യാതനായി

text_fields
bookmark_border
നിര്യാതനായി
cancel

തേഞ്ഞിപ്പലം: കോഹിനൂർ രാംനിവാസിൽ താമസിക്കുന്ന അമൃത് കുമാർ ടി.പി. (55) ഹൃദയാഘാതം മൂലം നിര്യാതനായി.എസ്.ബി.ഐ ലൈഫ് കോഴിക്കോട് ഉദ്യോഗസ്ഥനാണ്. കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി മുൻ വോളിബോൾ കോച്ച് ആയിരുന്ന പരേതനായ ടി.പി. ഭാസ്കര കുറുപ്പ് ആണ് പിതാവ്. മാതാവ്: മേപ്പയിൽ പനങ്ങാട്ട് നളിനി. ഭാര്യ: സിന്ധു.പി. (നന്മണ്ട). മക്കൾ:അലോക്,അങ്കിത്ത്.

സഹോദരന്മാർ: അരുൺ കുമാർ ടി.പി.( റെയിൽവേ ചീഫ് ഓഫിസർ, കോഴിക്കോട് ) അഖിലേഷ് കുമാർ ടി.പി. (ക്യാപ്റ്റൻ, ഇന്ത്യൻ നേവി ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary in bahrain
News Summary - Amrit Kumar ​TP passed away
Next Story