Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightസി.പി. കാളി ടീച്ചർ

സി.പി. കാളി ടീച്ചർ

text_fields
bookmark_border
സി.പി. കാളി ടീച്ചർ
cancel

ചങ്ങരംകുളം: ആലങ്കോട് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന മാന്തടം 'ത്രിവേണി'യിൽ സി.പി. കാളി (79) നിര്യാതയായി. പരേതനായ ചാത്തപ്പൻ മാസ്റ്ററുടെ (മുൻ പോസ്റ്റ് മാസ്റ്റർ, നന്നംമുക്ക്) ഭാര്യയാണ്.

മക്കൾ: ശ്രീജ (ജില്ല ട്രഷറി, തൃശ്ശൂർ), സജീവ് (കെ.എസ്.ആർ.ടി.സി, ആലുവ), രാജീവ്. മരുമക്കൾ: മുരളീധരൻ (കെ.എസ്.എഫ്.ഇ, തൃശ്ശൂർ), തരുണി (അഡ്വക്കറ്റ്), ജിൻഷ (എസ്.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചങ്ങരംകുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഈശ്വരമംഗലം ശ്മശാനത്തിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - CP Kali passes away
Next Story