Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2024 1:07 PM IST Updated On
date_range 29 Oct 2024 1:07 PM ISTഈങ്ങാട്ട് ഉമ്മർ ഹാജി നിര്യാതനായി
text_fieldsbookmark_border
പാലത്ത്: ഈങ്ങാട്ട് ഉമ്മർഹാജി (90) നിര്യാതനായി. ദീർഘകാലം കോഴിക്കോട് മെഡിഡൽ കോളജ് പാത്തോളജി വിഭാഗം ജീവനക്കാരനായിരുന്നു.
പൊതുരംഗത്തും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച കർഷകനുമായിരുന്നു. ഭാര്യ: പരേതയായ മേലേടത്ത് മറിയം. മക്കൾ: അസ്മാബി, മുനീറ, നദീറ, ഷറഫുദ്ദീൻ (നാഷനൽ ഹാർഡ് വെയർ (ചേളന്നൂർ), ഷിഹാബുദ്ദീൻ (ഗോൾഡൻ ബിൽഡേഴ്സ്, കോഴിക്കോട്).
മരുമകൾ: അബൂബക്കർ അബൂബക്കർ, നാസർ, കോയക്കുട്ടി, സബീല, ഫെമിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story