Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2023 8:10 AM IST Updated On
date_range 24 Nov 2023 8:16 AM ISTകുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ നിര്യാതയായി
text_fieldsbookmark_border
കൊണ്ടോട്ടി: മലപ്പുറം മുസ്ലിയാരങ്ങാടി മണ്ണാർത്തോടി ഹൗസിൽ ചൊണേങ്ങൽ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. വൈത്തലതൊടി അലവി ഹാജിയാണ് ഭർത്താവ്. മക്കൾ: ഫാത്തിമ, റുഖിയ, സഫിയ, നജീബ് ബാബു, സലീന ജാസ്മിൻ. മരുമക്കൾ: സുലൈമാൻ വി.ടി., നാസർ കെ., ഇബ്രാഹിം, ജാസിറ, ഈസ്റ്റേൺ സലീം. ഖബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക് മുസ്ലിയാരങ്ങാടി ചോലമുക്ക് ജുമ മസ്ജിദിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story