Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2024 6:49 AM IST Updated On
date_range 3 Nov 2024 6:49 AM ISTമലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. വെളിയങ്കോട് പാലപ്പെട്ടി ദുബൈ പടി സ്വദേശി ഹംസയാണ് (54) മസ്കത്തിൽ മരിച്ചത്. പിതാവ്: പരേതനായ കോനശ്ശേരി ബാപ്പു. മാതാവ്: ശരീഫ. ഭാര്യ: ഫാത്തിമ.
മക്കൾ: അസ്ലം, അറഫാത്ത്. കെ.എം.സി.സി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story