Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2025 2:47 PMUpdated On
date_range 15 Jan 2025 2:47 PMമീഡിയവൺ ജിദ്ദ റിപ്പോർട്ടർ ഗഫൂർ കൊണ്ടോട്ടിയുടെ പിതാവ് നിര്യാതനായി
text_fieldsbookmark_border
കൊണ്ടോട്ടി: വാർധക്യ സഹജമായ രോഗം മൂലം കൊണ്ടോട്ടി മേലങ്ങാടി കോട്ടപ്പറമ്പ് പുതിയകത്ത് മൊയ്തീൻകുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: നക്കോട്ടിൽ സൈനബ, മക്കൾ: അബൂബക്കർ, മുഹമ്മദ് മുസ്തഫ മാസ്റ്റർ (പ്രധാനാധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ വളമംഗലം) ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ ജിദ്ദ), ആഇശ, ജമീല, മരുമക്കൾ: അബ്ദുൽവഹാബ് പുളിക്കൽ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്), അബ്ദുസ്സലാം വടശ്ശേരി (കോൺട്രാക്ടർ), സുബൈദ വലിയപറമ്പ്, ജാസ്മിൻ വാഴക്കാട്, നസ്റീന (ഒഴുകൂർ), സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഫാത്തിമക്കുട്ടി, പരേതരായ അഹമ്മദ് കുട്ടി ഹാജി, കദീശക്കുട്ടി.
ജനാസ നമസ്കാരം വ്യാഴം രാവിലെ 8:30 ന് കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദിൽ നടക്കും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story