Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഒതുക്കുങ്ങല്‍...

ഒതുക്കുങ്ങല്‍ സ്വദേശിയായ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ഒതുക്കുങ്ങല്‍ സ്വദേശിയായ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

ഫുജൈറ: ഫുജൈറയിലെ പ്രവാസിയായ മലപ്പുറം ഒതുക്കുങ്ങൽ കുരുണിയാപറമ്പ് സ്വദേശി അബ്​ദുൽ കരീം (മേലോട്ടിൽ ബാവ) നാട്ടിൽ നിര്യാതനായി. വളരെകാലമായി ഫുജൈറയിലെ ഗ്രീന്‍വാല്ലി കഫ്​റ്റീരിയയില്‍ ജോലിചെയ്യുകയായിരുന്നു. അവധിക്ക്​ നാട്ടില്‍ പോയി തിരിച്ചു വരാനിക്കെയായിരുന്നു മരണം. ഭാര്യ: ഖൈറുന്നീസ. മക്കൾ: യാസിൻ (ഫുജൈറ), ജസീൽഖാൻ (മെഡിക്കൽ വിദ്യാർത്ഥി ചെന്നൈ), സഹീർ ഖാൻ, ഫർസിൻ, സമീർ ഖാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsDeath
News Summary - NRI Death In Kerala
Next Story