Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ദമ്മാമിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ദമ്മാമിൽ നിര്യാതനായി
cancel

ദമ്മാം: പനിയും ശ്വാസതടസ്സവും മൂലം രണ്ടാഴ്​ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി നാലകത്ത് കല്ലേപറമ്പിൽ ഹംസയുടെ മകൻ അഷ്‌റഫ്‌ (57) ആണ് മരിച്ചത്. ദമ്മാം സെൻട്രൽ ആശുപത്രിയിലായിരുന്നു മരണം.

കെ.എം.സി.സിയുടെയും ദമ്മാം ഇസ്​ലാമിക്​ സെൻററി​െൻറയും സജീവ പ്രവർത്തകനായിരുന്നു. 35 വർഷമായി ദമ്മാമിൽ ജോലി ചെയ്യുന്നു. മൂന്നു വർഷം മുമ്പാണ്​ അവസാനം നാട്ടിൽ പോയി വന്നത്​.

ഭാര്യ: ഷക്കീല. മക്കൾ: അജ്മൽ, ഷിബിൽ, ഷെയ്മ. മാതാവ്​: നഫീസ. സഹോദരങ്ങൾ: നാസർ, ഷെരീഫ് (ഇരുവരും ദുബൈ), യഹ്​യ, ഫയാസ് (ഇരുവും ദമ്മാം), ഷമീറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsobit news
Next Story