കാളമ്പാടി അവുലൻ ആമിന നിര്യാതയായി
text_fieldsമലപ്പുറം: കാളമ്പാടി അവുലൻ ആമിന (93) നിര്യാതയായി. ഭർത്താവ്: പരേതനായ തറയിൽ അലവി (റിട്ട. ഡപ്യൂട്ടി കലക്ടർ). മക്കൾ: ടി. അബ്ദുൽ അസീസ് (റിട്ട. ചീഫ് എഞ്ചിനിയർ കേരള വാട്ടർ അതോറിറ്റി), ഡോ. ടി. ഖദീജ (മിഷിഗൺ യു.എസ്.എ), റുഖിയ, ഡോ. ടി. സഫിയ (റിട്ട. സിവിൽ സർജൻ മഞ്ചേരി ജനറൽ ആശുപത്രി), ആയിഷ, മറിയം, ഇബ്രാഹിം (മെട്രോ കഫേ കോട്ടപ്പടി മലപ്പുറം), അബ്ദുൽ ഹഖ്, ഡോ. ടി. ഷാഹിദ (സീനിയർ മെഡിക്കൽ ഓഫിസർ ചേളന്നൂർ ആയുർവേദ ഡിസ്പൻസറി).
മരുമക്കൾ: സോഫിയ മഞ്ചേരി, ഡോ. സലിം ആസാദ് എറണാകുളം (യു.എസ്.എ), പരേതനായ ഉമർ കക്കാട് (റിട്ട. അധ്യാപകൻ ഓറിയൻറൽ സ്കൂൾ പട്ടാമ്പി), അഡ്വ. പി.എം. സഫറുല്ല (മഞ്ചേരി), എം. അബ്ദുൽ ഖാദർ (റിട്ട. മാനേജർ സൗത് മലബാർ ഗ്രാമീണ ബാങ്ക്), പ്രഫ. എ. മുഹമ്മദ് മോങ്ങം (റിട്ട. അധ്യാപകൻ പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), സറീന മുക്കം, ഷറഫുദ്ദീൻ പുത്തലത്ത് (ചീഫ് കറസ്പോണ്ടൻറ്, മാധ്യമം, കോഴിക്കോട്). മയ്യത്ത് നമസ്കാരം ശനിയാഴ്ച പകൽ 11ന് മലപ്പുറം കാളമ്പാടി ജുമുഅത്ത് പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.