Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightമൂച്ചിക്കൽ അബ്ദുസമദ്...

മൂച്ചിക്കൽ അബ്ദുസമദ് മൗലവി നിര്യാതനായി

text_fields
bookmark_border
abdussamad maulavi 98798
cancel

മങ്കട: പുളിക്കൽ പറമ്പ മഹല്ലിന്റെയും പുളിക്കൽ പറമ്പ ചാരിറ്റബിൾ സെന്ററിന്റെയും പ്രസിഡന്റ് മൂച്ചിക്കൽ അബ്ദുസമദ് മൗലവി (76) നിര്യാതനായി. ചാവക്കാട് രാജ ഹോസ്റ്റലിന്റെയും കേച്ചേരി അൽ ഇസ്‌ലാഹ് സ്കൂളിന്റെയും മാനേജർ, ചേരിയം മസ്ജിദുന്നജാത്ത് (ടൗൺ മസ്ജിദ്), അൽമദ്രസത്തുൽ ഇസ്‌ലാമിയ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ ഒരുമനയൂർ, പുന്ന ഗവ. സ്കൂളുകളിൽ അറബി അധ്യാപകനായിരുന്നു.

ഭാര്യ: ത്വയ്ബ (കളക്കണ്ടത്തിൽ, ശാന്തപുരം). മക്കൾ : നിയാസ്, നസീഫ്, നദീർ, നസീബ. മരുമക്കൾ : തൻവീർ (പള്ളിയാലിൽ, പട്ടിക്കാട്), നസ്റിൻ (അറക്കൽ, വടക്കാങ്ങര), നഹ്ല(വലിയതൊടി, കുന്നക്കാവ്), സുഹ (കുഴിക്കാട്ടിൽ, പാണ്ടിക്കാട്).

സഹോദരങ്ങൾ: സൈനുദ്ദീൻ മൗലവി, ഉമ്മർ കോയ, മുഹമ്മദലി മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ (മലർവാടി ബാലസംഘം സംസ്ഥാന കോർഡിനേറ്റർ), ഫാത്തിമ (ആലങ്ങാടൻ, ചേരിയം), സൈനബ (ചെട്ടിയാൻതൊടി, മുള്ള്യാകുർശി), ഉമ്മുസൽമ (തയ്യിൽ, ചേരിയം).

ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലരക്ക് പുളിക്കൽ പറമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
News Summary - Obituary Moochikkal abdussamad maulavi
Next Story