Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightസേതുമാധവൻ നായർ...

സേതുമാധവൻ നായർ നിര്യാതനായി

text_fields
bookmark_border
സേതുമാധവൻ നായർ നിര്യാതനായി
cancel

ഐക്കരപ്പടി: ചെറാപ്പാടം മുണ്ടക്കൽ വീട്ടിൽ ഉള്ളാട്ടിൽ സേതുമാധവൻ നായർ(90) നിര്യാതനായി. കടലുണ്ടി സർവിസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ ശാരദ (റിട്ട. അധ്യാപിക, ആർ.എച്ച്.എസ് വൈദ്യരങ്ങാടി). മകൻ: സതീശ് കുമാർ (സ്റ്റാർ പൈപ്സ് ​സ്റ്റേറ്റ് ഹെഡ്). മരുമകൾ: സിന്ധു (മുക്കം മാമ്പറ്റ). സഹോദരങ്ങൾ: രാധ, പങ്കജം, രാജലക്ഷ്മി (ഒലിപ്രം കടവ്). സംസ്കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - obituary sethumadhavan
Next Story