Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_right...

പു​ത്ത​ന​ത്താ​ണി​യി​ല്‍ ബൈ​ക്ക​പ​ക​ടം; പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
പു​ത്ത​ന​ത്താ​ണി​യി​ല്‍ ബൈ​ക്ക​പ​ക​ടം; പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt

ഉ​ണ്ണി​കൃ​ഷ്ണ​ന്‍

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി ചു​ങ്ക​ത്ത് ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച്​ പാ​ല​ക്കാ​ട് പൊ​റ്റശ്ശേ​രി സ്വ​ദേ​ശി ക​ര​പ​റ​മ്പി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (ഉ​ണ്ണ​ക്കു​ട്ട​ന്‍ -39) മ​രി​ച്ചു.

ക​ല്‍പ​ക​ഞ്ചേ​രി​യി​ല്‍ കെ​ട്ടി​ട നി​ര്‍മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് ക​രി​മ്പ സ്വ​ദേ​ശി സു​ധീ​ഷി​നെ (29) കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathbike accidentputhanathaniPalakkad native
News Summary - palakkad native died in a bike accident at puthanathani
Next Story