Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 4:35 PM GMT Updated On
date_range 10 Aug 2020 4:35 PM GMTമലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. ഉള്ളണം സ്വദേശി ഹംസക്കോയ കൊണ്ടാണത്ത് (52) ആണ് മരിച്ചത്.
ആന്തരിക രക്തസ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതോടെ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ജിദ്ദ അനാക്കഷിൽ വെള്ള വിതരണക്കടയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: റുഖിയ. മക്കൾ: മുഹ്സിന, ഫായിസ്, നിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾക്കായി കെ.എം.സി.സി വെൽഫയർ വിഭാഗം നേതാക്കൾ രംഗത്തുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story