Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightപട്ടർകടവൻ...

പട്ടർകടവൻ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി

text_fields
bookmark_border
Pattarkadavan Kunjipathumma
cancel

വെസ്റ്റ്‌ കോഡൂർ: പരേതനായ വരിക്കോടൻ അസീസ്‌മാസ്റ്ററുടെ ഭാര്യ പട്ടർകടവൻ കുഞ്ഞിപ്പാത്തുമ്മ ( 82)നിര്യാതയായി. മക്കൾ: പരേതനായ അബ്ദുസലാം,സുഹറാബി, അബ്ദുൽ ഹമീദ്, മുഹമ്മദ്‌ മുസ്തഫ (കെൽ, പുതുപ്പറമ്പ്), അബ്ദുൽ മജീദ് (സർവേയർ റവന്യൂ), അബ്ദുറഹ്മാൻ (റഹ്മാൻ കോഡൂർ, മാധ്യമം ദിനപത്രം), അബ്ദുൽ റഷീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ.

മരുമക്കൾ: സുലൈമാൻ കാരി (ഒതുക്കുങ്ങൽ), ആബിദ (മേൽമുറി), ഫൗസിയ (പാണക്കാട്), ഫൗസിയ (വാറങ്കോട്,) ജസീന (പെരിങ്ങോട്ടുപുലം), റഹീമ (മേൽമുറി), ഫായിസ (പഴമള്ളൂർ), റഹീന തസ്‌നി (പഴമള്ളൂർ), സുഹറാബി (ആല്പറ്റ കുളമ്പ്). സഹോദരങ്ങൾ: അയമുതു പി.കെ., യൂസഫ് പി.കെ., ഇസ്ഹാഖ് പി.കെ., കദീജ പി.കെ., പരേതരായ കുഞ്ഞാൻ, ആയിഷ. കബറടക്കം ചൊവ്വ കാലത്ത് 8.30ന് കരീപറമ്പ് മഹല്ല് കബർ സ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsPattarkadavan Kunjipathumma
News Summary - Pattarkadavan Kunjipathumma passed away
Next Story