Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 8:31 AM IST Updated On
date_range 10 Dec 2020 8:31 AM ISTതമിഴ്നാട്ടിൽ ഒഴുക്കിൽപെട്ട് പൊന്മുണ്ടം സ്വദേശി മരിച്ചു
text_fieldsbookmark_border
വൈലത്തൂർ: തമിഴ്നാട് ഈറോഡ് സത്യമംഗലത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് പൊൻമുണ്ടം അമ്പിളി സൈനുദ്ദീെൻറ മകൻ മുഹമ്മദ് ഷഫീഖ് (21) മരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. തമിഴ്നാട് പുങ്കമ്പളിയിലെ പിതാവിെൻറ ബേക്കറിയിൽ എത്തിയതായിരുന്നു. അഞ്ചുപേരടങ്ങുന്ന സുഹൃത്തുക്കളുമൊന്നിച്ച് കായലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപെട്ടത്. മാതാവ്: ഖദീജ. സഹോദരങ്ങൾ: ഷംസീർ, ഷഫ്ന ഷെറിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story