Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightതങ്കം നിര്യാതയായി

തങ്കം നിര്യാതയായി

text_fields
bookmark_border
തങ്കം നിര്യാതയായി
cancel

തിരൂർ: സാമൂഹിക പ്രവർത്തകനായ വി. അപ്പു മാസ്റ്ററുടെ ഭാര്യ തങ്കം (77) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ചീഫ് സബ് എഡിറ്റർ, മാധ്യമം) രമേഷ് (ഡയറക്ടർ, ലിയോണിഡാസ് ഫാർമസ്യൂട്ടിക്കൽ സ് ) രജിത, രമ.

ജാമാതാക്കൾ: ഗംഗാധരൻ ( ബാലുശ്ശേരി) സത്യൻ (അന്നശ്ശേരി). സഹോദരങ്ങൾ: മോഹൻദാസ് ,വേണു ഗോപാൽ, പരേതനായ ഗിരീഷ് കുമാർ. സംസ്കാരം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരൂർ ജില്ല ആശുപത്രിക്ക് സമീപമുള്ള തറവാട് ശ്മശാനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed away
News Summary - thankam passed away
Next Story