Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 6:20 AM GMT Updated On
date_range 16 Jan 2021 8:51 AM GMTമലപ്പുറത്ത് ടിപ്പർ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു
text_fieldsbookmark_border
മലപ്പുറം: മമ്പാട് വീടിന് സമീപത്ത് വെച്ച് ടിപ്പർ ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മുഹമ്മദ് സിനാൻ - റിസ് വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്.
റോഡിലേക്കിറങ്ങിയ കുഞ്ഞ് പിറകോട്ടെടുത്ത ടിപ്പറിന് അടിയിൽ പെടുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സമീപത്തെ റോഡ് പണിക്കായി മെറ്റൽ കൊണ്ടുവന്ന ലോറിയായിരുന്നു. കുഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story