Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightതി​രൂ​ർ സ്വ​ദേ​ശി...

തി​രൂ​ർ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
മു​സ്ത​ഫ
cancel
camera_alt

മു​സ്ത​ഫ

അ​ബൂ​ദ​ബി: മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. തി​രൂ​ർ ക​ന്മ​നം തു​വ്വ​ക്കാ​ട്​ പോ​ത്ത​ന്നൂ​ർ ഞാ​റ​ക്കാ​ട്ട്​ ഹൗ​സി​ൽ മു​സ്ത​ഫ (53) ആ​ണ്​ മ​രി​ച്ച​ത്.

അ​ബൂ​ദ​ബി അ​ൽ സ​ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ ജോ​ലി​ക്കി​ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പി​താ​വ്: ഹം​സ ഞാ​റ​ക്കാ​ട്ട്. ഭാ​ര്യ: മു​സൈ​ബ. മ​ക്ക​ൾ: ദി​ൽ​ഷാ​ദ്​ (ഷാ​ർ​ജ), ബാ​ദു​ഷ (വി​ദ്യാ​ർ​ഥി), റി​ൻ​സ ഫാ​ത്തി​മ. മ​ഷ്​​റ​ഖ്​ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ട്ടി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsObituary News
News Summary - Tirur native passed away in Abu Dhabi
Next Story