Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന്യുമോണിയ ബാധിച്ച് ഉംറ...

ന്യുമോണിയ ബാധിച്ച് ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി

text_fields
bookmark_border
ന്യുമോണിയ ബാധിച്ച് ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി
cancel

മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മലപ്പുറം മേലാറ്റൂർ മൂനാടി സ്വദേശിനി ബീക്കുട്ടി (65) മദീനയിൽ നിര്യാതയായി. മക്കയിലെത്തി ഉംറ നിർവഹിച്ചു മദീന സന്ദർശനം നടത്തുന്നതിനിടെ ന്യുമോണിയ ബാധിച്ച് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭർത്താവ്: വാക്കതൊടി ഹംസ, മക്കൾ: സാനിർ ബാബു, മൊയ്തീൻ, ആയിഷ, റംലത്ത്, സൽമത്ത്, നുസ്രത്ത്, മരുമക്കൾ: ഹംസ, അബു താഹിർ, അസ്മാബി, ആബിദ, അബ്ദുള്ള, അനസ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passed AwaySaudi News
News Summary - An Umrah pilgrim died of pneumonia in Madinah
Next Story