Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2025 7:26 AMUpdated On
date_range 3 April 2025 7:26 AMവാണിയമ്പലം അങ്കപ്പൊയിൽ മഠത്തിൽ ഷുഹൈബ് നിര്യാതനായി
text_fieldsbookmark_border
വണ്ടൂർ: വാണിയമ്പലം അങ്കപ്പൊയിൽ മഠത്തിൽ ഷുഹൈബ് നിര്യാതനായി. വണ്ടൂർ Atoz മൊബൈൽ ജീവനക്കാരനും വാണിയമ്പലം മദ്രസ അധ്യാപകനുമായിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വേണ്ടി കഴിഞ്ഞ ദിവസം നാട്ടിൽനിന്ന് കോയമ്പത്തൂരിലേക്ക് പോയതായിരുന്നു. രാവിലെ ഉണർന്നില്ല. ഉറക്കത്തിൽ സൈലൻറ് അറ്റാക്ക് വന്നു എന്നാണ് നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story