Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightസ​തീ​ശ​ൻ...

സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
Condolences on the death of satheeshan pacheni
cancel

സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചുകു​വൈ​ത്ത് സി​റ്റി: കോ​ൺ​ഗ്ര​സ് നേ​താ​വ് സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു. പാ​ച്ചേ​നി​യു​ടെ വി​യോ​ഗം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​നും ക​ണ്ണൂ​രി​നും യു.​ഡി.​എ​ഫി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSatheesan Patcheni
News Summary - KMCC condoled the decision of Satheesan Patcheni
Next Story