Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightബിപിൻ റാവത്തിന്‍റെ...

ബിപിൻ റാവത്തിന്‍റെ സ്നേഹവായ്പ്​ ഏറ്റുവാങ്ങിയ ഓർമയിൽ റെജി ജോസഫ്

text_fields
bookmark_border
Reggie Joseph in memory of Bipin Rawats love loan
cancel
camera_alt

ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തിന്‍റെ ഭ​വ​ന​ത്തി​ൽ റെ​ജി​യും എ​ൻ.​സി.​സി കാ​ഡ​റ്റു​ക​ളും

ചേ​ർ​ന്നെ​ടു​ത്ത ചി​ത്രം

ക​ട്ട​പ്പ​ന: ഹെ​ലി​കോ​പ്​​ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​യു​ക്ത​സേ​ന മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തിെൻറ സ്നേ​ഹ​വാ​യ്പ് ഏ​റ്റു​വാ​ങ്ങി​യ ഓ​ർ​മ​യി​ൽ ഇ​ര​ട്ട​യാ​റി​ലെ എ​ൻ.​സി.​സി ല​ഫ്റ്റ​ന​ൻ​റ് റെ​ജി ജോ​സ​ഫ്. 2017 ലെ ​റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ന് നാ​ലു​ദി​വ​സം മു​മ്പാ​ണ്‌ റെ​ജി ജോ​സ​ഫി​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന എ​ൻ.​സി.​സി ഓ​ഫി​സ​ർ​മാ​ർ​ക്കും കാ​ഡ​റ്റു​ക​ൾ​ക്കും ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തിെൻറ ഭ​വ​ന​ത്തി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നും ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​മാ​യി റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന് പോ​യ 110 പേ​രി​ൽ പ്ര​ത്യേ​കം ​െത​ര​ഞ്ഞെ​ടു​ത്ത എ​ട്ടു​പേ​ർ​ക്കാ​ണ് ജ​ന​റ​ൽ റാ​വ​ത്തിെൻറ വീ​ട്ടി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത്. ഒ​രു ദി​വ​സം ഉ​ച്ച​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ ഭ​വ​ന​ത്തി​ൽ എ​ത്തി​യ​ത്. വ​ള​രെ സ്നേ​ഹ​ത്തോ​ടെ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ഓ​രോ​രു​ത്ത​രോ​ടും പ്ര​ത്യേ​കം സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഉ​ച്ച​ക്ക് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു ഭ​ക്ഷ​ണം.

ക​ര​സേ​ന മേ​ധാ​വി​യാ​യി​രു​ന്നു അ​ന്ന് അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ ത​ല​വ​നോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്നും റെ​ജി ജോ​സ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Army Chief Bipin Rawat
News Summary - Reggie Joseph in memory of Bipin Rawat's love loan
Next Story