Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
cancel

റാസൽഖൈമ: കോഴിക്കോട് സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. 35 വർഷമായി റാക് അൽശാമിൽ ടൈലറിങ് സ്ഥാപനം നടത്തി വന്ന ലക്ഷമണനാണ്​ (62) മരിച്ചത്​.

റാക് സേവനം സെന്‍റർ പ്രവർത്തകനായിരുന്നു. കോഴിക്കോട് കരിമ്പന പാലം പരേതനായ പുലേരിതാഴത്ത് വീട്ടിൽ ഇമ്പച്ചി കുട്ടനാണ് പിതാവ്. ഭാര്യ: സുക്ഷണകുമാരി. മക്കൾ: അമൃത, അഭിനവ്.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സേവനം സെന്‍റർ ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimah
News Summary - Native of Kozhikode, died in Ras Al Khaimah
Next Story