Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവൈ​ദ്യു​താ​ഘാ​ത​മേ​റ്റ...

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
വൈ​ദ്യു​താ​ഘാ​ത​മേ​റ്റ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
cancel

ഗൂ​ഡ​ല്ലൂ​ർ: മ​ഴ​യി​ലു​ണ്ടാ​യ വൈ​ദ്യു​തി ത​ട​സ്സം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്ക​വെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗു​രു​ത​ര​നി​ല​യി​ൽ ഊ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ജോ​ലി​ക്കി​ടെ ഉ​പ്പ​ട്ടി സ​ബ്സ്റ്റേ​ഷ​നി​ൽ ലൈ​ൻ ഇ​ൻ​സ്പെ​ക്ട​ർ ആ​ന​ന്ദ​രാ​ജ് (48) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story