Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 6:01 PM GMT Updated On
date_range 23 Nov 2021 6:01 PM GMTമരിച്ചയാളെ തിരിച്ചറിഞ്ഞില്ല
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. സന്തോഷ് (58) എന്നാണ് രേഖകളിലുള്ളത്. നവംബര്‍ 17നായിരുന്നു മരണം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരം അറിയുന്നവര്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0495 2384799.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story