Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതബ്​രീസ്​ ഖാൻ...

തബ്​രീസ്​ ഖാൻ നിര്യാതനായി

text_fields
bookmark_border
തബ്​രീസ്​ ഖാൻ നിര്യാതനായി
cancel

ബംഗളൂരു: ​കർണാടക ബൽഗാം സവ്​നൂർ സ്വദേശി തബ്​രീസ്​ ഖാൻ അഹ്​മദ്​ ഖാൻ ബിറാദർ (74) നിര്യാതനായി. കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്നു. കോവിഡ്​ നെഗറ്റീവായെങ്കിലും ബുധനാഴ്​ച രാവിലെ മരണപ്പെടുകയായിരുന്നു. റിട്ട. ഗവൺമെൻറ്​ ജീവനക്കാരനാണ്​. മസ്​ജിദ്​ മുഹമ്മദിയ കമ്മിറ്റി അംഗം, സീറാത്ത്​ കമ്മിറ്റി മുൻ പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​.

ഇലക്​ട്രിക്കൽ എൻജിനീയറായിരുന്നു തബ്​രീസ്​ ഖാൻ ഇലക്​ട്രോണിക്​സ്​ വസ്​തുക്കൾ നിർമിക്കുകയും പേറ്റൻറ്​ എടുക്കുകയും ചെയ്​തിരുന്നു. ഭാര്യ: സഹ്​റുന്നിസ. മക്കൾ: ജുനേദ്​ ഖാൻ (ഗൾഫ്​ മാധ്യമം ബിസിനസ്​ മാനേജർ​, ദുബൈ), നവീദ്​ ഖാൻ, തൻസിൽ ഷെയ്​ഖ്​ (ഗോവ). ഖബറടക്കം കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamobituaries
News Summary - obituaries thabrees khan
Next Story