Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightസംവിധായകൻ...

സംവിധായകൻ സന്ധ്യാമോഹന്‍റെ മാതാവ് നിര്യാതയായി 

text_fields
bookmark_border
സംവിധായകൻ സന്ധ്യാമോഹന്‍റെ മാതാവ് നിര്യാതയായി 
cancel
camera_alt

ജാനകി

ആലുവ: ചലച്ചിത്ര സംവിധായകൻ സന്ധ്യാമോഹന്‍റെറ മാതാവ് കുന്നത്തേരി ഉള്ളനശേരി വീട്ടിൽ പരേതനായ ഇറ്റാമന്‍റെ ഭാര്യ ജാനകി (96 ) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

മക്കൾ: സന്ധ്യാമോഹൻ , പ്രസന്നൻ , രാജേഷ് , അല്ലി, അംബിക, സുലോചന , സാവിത്രി, അജിത . മരുമക്കൾ - ബിന്ദു എസ്. മോഹൻ , രേഖ, പരമേശ്വരൻ , കുമാർ , രവീന്ദ്രൻ , രവി, ഉണ്ണി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passes away
News Summary - Director Sandhyamohan's mother passes away
Next Story