Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightകുവൈത്തി നടി ഇൻതിസാർ...

കുവൈത്തി നടി ഇൻതിസാർ അൽ ഷർറാഹ്​ നിര്യാതയായി

text_fields
bookmark_border
intesar
cancel
camera_alt

ഇൻതിസാർ അൽ ഷർറാഹ്​

കുവൈത്ത്​ സിറ്റി: പ്രശസ്​ത കുവൈത്തി നടി ഇൻതിസാർ അൽ ഷർറാഹ്​ (58) നിര്യാതയായി. ലണ്ടനിലെ ലൂയിസ്​റ്റൺ ആശുപത്രിയിലായിരുന്നു അന്ത്യം. 1981ൽ 'ബൈ ബൈ ലണ്ടൻ' എന്ന നാടകത്തിലൂടെയാണ്​ ഇവർ അഭിനയ രംഗത്തേക്ക്​ വരുന്നത്​. പിന്നീട്​ നിരവധി നാടകം, സിനിമ, സീരിയൽ എന്നിവയിലൂടെ ജനപ്രീതിയും നിരൂപക പ്രശംസയും നേടി.

ഒടുവിൽ ആദ്യ നാടകത്തി​െൻറ പേര്​ പോലെ ലണ്ടനിൽനിന്ന്​ മടക്കം. ഇൻതിസാർ അൽ ഷർറാഹി​െൻറ വിയോഗത്തിൽ കുവൈത്ത്​ വാർത്തവിനിമയ മന്ത്രി അബ്​ദുറഹ്​മാൻ അൽ മുതൈരി അനുശോചനം അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demiseintesar al sharah
News Summary - Intesar dies at London
Next Story