Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:20 PM IST Updated On
date_range 23 Feb 2022 12:20 PM ISTമലയാളി വ്യാപാരി ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
തൃക്കരിപ്പൂർ: പാടിയോട്ടുചാൽ സ്വദേശി തങ്കയം കുനിമ്മലിലെ യൂസുഫ്(48) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു ദസറഹള്ളിയിൽ വ്യാപരിയായിരുന്നു.
ഭാര്യ: ടി.റംലത്ത്. മക്കൾ: അസീം, അസ്‌വീന. സഹോദരങ്ങൾ : അഷ്‌റഫ് (സെക്രട്ടറി, കെ.എം.സി.സി, ബംഗളൂരു). ഖബറടക്കം തങ്കയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story