Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2020 3:16 PM IST Updated On
date_range 15 Aug 2020 6:25 PM ISTപേരാവൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
പേരാവൂർ: പേരാവൂർ സ്വദേശി വാണിയക്കണ്ടി അബ്ദുൽ റഷീദ് (50) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതനായ വാണിയക്കണ്ടി ആലിക്കുട്ടിയുടെയും വായോത്ത് മറിയത്തിൻെറയും മകനാണ്. മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കുളം പാലത്തുംകരയിലാണ് താമസം.
ഭാര്യ: മൈമൂന (പാലത്തുംകര). സഹോദരങ്ങൾ: പരേതനായ വാണിയക്കണ്ടി മൊയ്‌തു, സക്കീന, റാബിയ, പരേതയായ ആയിഷ, സാദിഖ്. മക്കൾ: അൽ അമീൻ (അബുദാബി), മുബഷിർ, മുർഷിദ, മുനവ്വിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story