Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2024 8:30 AM IST Updated On
date_range 11 Oct 2024 8:30 AM ISTകല്ലട്ര ഖമറുന്നീസ നിര്യാതയായി
text_fieldsbookmark_border
ബംഗളൂരു: മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരി കല്ലട്ര ഖമറുന്നീസ (45) നിര്യാതയായി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ നടത്തി നാട്ടിലേക്ക് കൊണ്ടുപോയി. ഭർത്താവ്: അഡ്വ. ഇംതിയാസ്. മക്കൾ: ശാഫി, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് ദേളി ജാമിഅ സഅദിയ്യ അറബിയ്യ ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story