Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്​: മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. മങ്കട അങ്ങാടിപ്പുറം അരിപ്ര മാമ്പ്ര കൂളീരി മുഹമ്മദാലി (55) ആണ്​ മരിച്ചത്​. പരേതരായ മുഹമ്മദ്, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഫാത്വിമ. മക്കൾ: നബീൽ, നസീഫ് അലി, നൗഫീദ് (മദീന).

മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, ശിഹാബ് അരിപ്ര എന്നിവർ രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhdemise
Next Story