Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകടന്നൽ കുത്തേറ്റ്​...

കടന്നൽ കുത്തേറ്റ്​ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

text_fields
bookmark_border
കടന്നൽ കുത്തേറ്റ്​ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
cancel

ഒളവണ്ണ: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒളവണ്ണ കുന്നത്ത് പാലം മന്നറായില്‍ ആലി (70) മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലേക്ക് പോവുമ്പോൾ ആലിക്ക് കടന്നൽ കുത്തേറ്റത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ: മറിയക്കുട്ടി മക്കൾ: സലീം, കുഞ്ഞിക്കോയ, അബ്ബാസ്, സഫിയ, സുമയ്യ. മരുമക്കൾ: ബഷീർ, റസാഖ്, സാജിത, ബുഷറ, ഫെമിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death
News Summary - One Death in olavanna
Next Story