Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2020 3:31 AM GMT Updated On
date_range 7 Aug 2020 6:54 AM GMTപട്ടാമ്പിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു മരണം
text_fieldsbookmark_border
പട്ടാമ്പി: ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു മരണം. പോക്കുപ്പടി കൂടമംഗലത്ത് (അല്‍ ഹുദ സ്‌കൂള്‍ പരിസരം) മച്ചിങ്ങത്തൊടി മൊയ്തീന്‍ എന്ന മാനു (70) ആണ് മരിച്ചത്.
പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. വീട്ടില്‍ ഉണ്ടായിരുന്ന മറ്റു അംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊടുമുണ്ട സ്വദേശിയായ മാനു 40 വര്‍ഷത്തോളമായി പോക്കുപ്പടിയില്‍ ആണ് താമസം.
മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയില്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story