Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2023 8:00 AM IST Updated On
date_range 19 Nov 2023 8:00 AM ISTതിരുവല്ല സ്വദേശിനി അബൂദബിയിൽ നിര്യാതയായി
text_fieldsbookmark_border
അബൂദബി: മുസഫ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി സ്കൂൾ സീനിയർ സൂപ്പർവൈസറും തിരുവല്ല സ്വദേശിയുമായ നിരണത്ത് ആനി സജി (56) അബൂദബിയിൽ നിര്യാതയായി. ഇതേ സ്കൂൾ പ്രിൻസിപ്പൽ സജി ഉമ്മന്റെ ഭാര്യയാണ്. മക്കൾ: സിൻസി, ഷിബിൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story