Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 6:47 PM GMT Updated On
date_range 5 Jun 2022 6:47 PM GMTപേരാമ്പ്ര സ്വദേശി ഒമാനില്‍ നിര്യാതനായി
text_fieldsbookmark_border
മസ്‌കത്ത്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ഒമാനില്‍ നിര്യാതനായി. മണിക്കൊമ്പില്‍ സന്തോഷ് സെബാസ്റ്റ്യന്‍ ആണ് (45) മസ്‌കത്തില്‍ മരണപ്പെട്ടത്. സീബിലെ സീബ് പ്രിന്റിങ് പ്രസ്സിൽ ജീവനക്കാരനായിരുന്നു.
പിതാവ്: സെബാസ്റ്റ്യൻ. ഭാര്യ: ജിഷ വര്‍ഗീസ്. മക്കള്‍: സ്റ്റെഫാനി, സോന. മൃതദേഹം ഞായറാഴ്ച രാവിലെ പേരാമ്പ്രയിലെ വസതിയില്‍ എത്തിച്ചു. തുടര്‍ന്ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story