Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപി.എസ്.സി ചെയർമാൻ ഡോ....

പി.എസ്.സി ചെയർമാൻ ഡോ. എം. ആർ ബൈജുവിന്റെ മകൾ നിര്യാതയായി

text_fields
bookmark_border
പി.എസ്.സി ചെയർമാൻ ഡോ. എം. ആർ ബൈജുവിന്റെ മകൾ നിര്യാതയായി
cancel

തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാൻ ഡോ. എം. ആർ ബൈജുവിന്റെ മകൾ അമ്പലമുക്ക് ദേവപാലൻ നഗർ മസ്ജിദ് ലൈനിൻ ഭാവനയിൽ ആരതി കൃഷ്ണ. ബി.എം. (22) നിര്യാതയായി.

നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെ​ക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. രാജൻ, ഡോ. തോമസ് ഐസക്, ആനാവൂർ നാഗപ്പൻ, കെ.എസ്. സുനിൽ കുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഐ.പി.എസ് തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituay
News Summary - PSC Chairman Dr. M. R Baiju's daughter passed away
Next Story