Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2022 9:57 AM IST Updated On
date_range 29 Oct 2022 9:57 AM ISTരാജീവ് വെള്ളിക്കോത്തിന്റെ മാതാവ് നിര്യാതയായി
text_fieldsbookmark_border
മനാമ: പ്രമുഖ മാധ്യമപ്രവർത്തകൻ രാജീവ് വെള്ളിക്കോത്തിന്റെ മാതാവ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പുറവങ്കര നാരായണി അമ്മ (82) നാട്ടിൽ നിര്യാതയായി.
പരേതനായ പനയന്തട്ട കുഞ്ഞമ്പു നായരുടെ ഭാര്യയാണ്. മറ്റുമക്കൾ: പ്രേമലത, സുധാകരൻ (അക്കൗണ്ടന്റ്), രാജലക്ഷ്മി (സംഗീതാധ്യാപിക).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story