Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2021 8:08 AM IST Updated On
date_range 28 Oct 2021 8:08 AM ISTആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ.എം.കൃഷ്ണൻനായർ അന്തരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം∙ മുതിർന്ന അർബുദ രോഗവിദഗ്ധൻ ഡോ.എം.കൃഷ്ണൻനായർ(81) അന്തരിച്ചു. തിരുവനന്തപുരം ആർ.സി.സി സ്ഥാപക ഡയറക്ടറാണ്.രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഞാനും ആർ. സി. സി.യും: കാൻസറിനൊപ്പം നടന്ന ഒരു ഡോക്ടറുടെ അനുഭവങ്ങൾ എന്ന പേരിൽ ആത്മതകഥ പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story