Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightനാട്ടിൽ വരുന്നതിനിടെ...

നാട്ടിൽ വരുന്നതിനിടെ സൈനികൻ ട്രെയിനിൽനിന്ന് വീണ് മരിച്ചു

text_fields
bookmark_border
നാട്ടിൽ വരുന്നതിനിടെ സൈനികൻ ട്രെയിനിൽനിന്ന് വീണ് മരിച്ചു
cancel

കുലശേഖരം: മഹാരാഷ്ട്ര ചന്ദ്രാപൂരിൽ ട്രെയിൻ യാത്രക്കിടെ ട്രാക്കിൽ വീണ് കന്യാകുമാരി കുലശേഖരം സ്വദേശിയായ സൈനികൻ മരിച്ചു. തിരുനന്തിക്കര വിയാലിവിള മുരുകൻ -രാശി ദമ്പതികളുടെ മകൻ വിജയ്(24) ആണ് മരിച്ചത്.

പഞ്ചാബ് റെജിമെന്റിൽ സേവനമനുഷ്ഠിക്കുന്ന വിജയ് അവധിക്ക് നാട്ടിൽ വരുമ്പോഴാണ് അപകടം. സഹോദരൻ വിഷ്ണുവും സൈനികനാണ്. തിങ്കളാഴ്ച കുലശേഖരത്ത് എത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soldiertrain
News Summary - Soldier falls to death from moving train
Next Story