Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightലോറി സഡൻ ബ്രേക്കിട്ടു;...

ലോറി സഡൻ ബ്രേക്കിട്ടു; ബൈക്ക് പിന്നിലിടിച്ച്​ വിദ്യാർഥി മരിച്ചു

text_fields
bookmark_border
ലോറി സഡൻ ബ്രേക്കിട്ടു; ബൈക്ക് പിന്നിലിടിച്ച്​   വിദ്യാർഥി മരിച്ചു
cancel

നെടുമ്പാശേരി: വാഹനാപകടത്തിൽ പെരുമ്പാവൂർ അല്ലപ്ര വെങ്ങോല ചെന്നംകുടി എൽദോ പോളിന്‍റെ മകൻ ഡാനി മാത്യു (23) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിരാമിയെ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒൻപതരയോടെ അത്താണി വിമാനത്താവള റോ‍ഡ് ജംഗ്ഷനിലെ സിഗ്നലിലാണ് അപകടം.

മുന്നിൽ പോവുകയായിരുന്ന മിനി ലോറി പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - The bike collided with the back of the mini lorry, student died
Next Story