Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2024 9:09 AM IST Updated On
date_range 19 Nov 2024 9:09 AM ISTകുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയും കുമരനല്ലൂർ സ്വദേശിയുമായിരുന്ന സൈതലവി (നാഫി-44) നാട്ടിൽ നിര്യാതനായി. കുവൈത്തിൽ സ്വാകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
കുവൈത്ത് തൃത്താല മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റും കുമരനെല്ലൂർ ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറിയുമായിരുന്നു. കുമരനല്ലൂർ പാടത്ത് ചീനിക്കപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: മുബഷിറ. മക്കൾ: രിഹാൻ,ഫാത്തിമ, രിഫാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story