Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_right19കാരൻ പു​ഴ​യി​ല്‍...

19കാരൻ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

text_fields
bookmark_border
19കാരൻ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
cancel
camera_alt

അ​ശ്വി​ന്‍ രാ​ജ്​

ആ​മ്പ​ല്ലൂ​ര്‍: ന​ന്തി​പു​ലം മാ​ട്ടു​മ​ല ആ​ളൂ​ക്കാ​ര​ന്‍ രാ​ജ​െൻറ മ​ക​ന്‍ അ​ശ്വി​ന്‍ രാ​ജി​നെ (19) കു​റു​മാ​ലി പു​ഴ​യി​ലെ മാ​ഞ്ഞൂ​രി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​ശ്വി​ന്‍ രാ​ജി​നെ കാ​ണാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം പു​തു​ക്കാ​ട് അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം മു​ള​ങ്കു​ന്ന​ത്തു​ക്കാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found DeadAmballur
News Summary - 19 year old found dead in river
Next Story