Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഗ​ൾ​ഫി​ൽ​നി​ന്ന്​...

ഗ​ൾ​ഫി​ൽ​നി​ന്ന്​ എ​ത്തി​യ യു​വാ​വ്​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
shabeer
cancel
camera_alt

ഷബീർ    

പു​ന്ന​യൂ​ർ​ക്കു​ളം (തൃശൂർ): ഗ​ൾ​ഫി​ൽ​നി​ന്ന്​ എ​ത്തി​യ യു​വാ​വി​നെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്നൂ​ക്കാ​വ് ശാ​ന്തി ന​ഴ്സി​ങ് ഹോ​മി​ന്​ കി​ഴ​ക്ക് അ​ന്തൂ​ര​യി​ൽ അ​ബൂ​ബ​ക്ക​റി​െൻറ മ​ക​ൻ ഷ​ബീ​റാ​ണ് (32) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കി​ട​പ്പു​മു​റി​യി​ലെ കു​ളി​മു​റി​യി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗ​ൾ​ഫി​ൽ​നി​ന്ന് ര​ണ്ടാ​ഴ്ച മു​മ്പാ​ണ്​ ഷ​ബീ​ർ നാ​ട്ടി​ലെ​ത്തി​യ​ത്.

വ​ട​ക്കേ​കാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ​െത​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ആ​ന്തൂ​ര​യി​ൽ മു​സ്ത​ഫ​യു​ടെ (മു​ത്തു) സ​ഹോ​ദ​ര​നാ​ണ് ഷ​ബീ​ർ. ഭാ​ര്യ: ഷം​ന. മ​ക​ൾ: അ​ലീ​ഷ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: താ​ഹി​റ, നെ​സി. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - A young man who arrived from the Gulf was found hanging
Next Story