Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഭാര്യക്കു പുറകെ കോവിഡ്...

ഭാര്യക്കു പുറകെ കോവിഡ് ബാധിച്ച് ഭർത്താവും മരിച്ചു

text_fields
bookmark_border
jose prema
cancel
camera_alt

ജോ​സ്, പ്രേ​മ

കു​ന്നം​കു​ളം (തൃശൂർ): ഭാ​ര്യ​ക്കു പു​റ​കെ ഭ​ർ​ത്താ​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​ര​ത്തം​കോ​ട് വെ​ള്ളി​ത്തി​രു​ത്തി ചു​ങ്ക​ത്ത് വീ​ട്ടി​ൽ ജോ​സ് (60) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​ക്കി​ട​യി​ലാ​ണ് മ​രി​ച്ച​ത്. ജോ​സി​െൻറ ഭാ​ര്യ പ്രേ​മ (54) വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​രു​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​ത്. ഫ​സ്​​റ്റ്​​ലൈ​ൻ ട്രീ​റ്റ്​​െ​മ​ൻ​റ്​ സെൻറ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ഛി​തോ​ടെ ര​ണ്ടു പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ക്ക​ൾ: ഗ്രീ​ജോ (സൗ​ദി അ​റേ​ബ്യ), ലി​ജോ (ദു​ബൈ). സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വിെ​ല 10ന് ​മ​ര​ത്തം​കോ​ട് സെൻറ്​ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death#Covid19
News Summary - After his wife, Kovid contracted the disease and his husband died
Next Story