Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2021 10:53 PM IST Updated On
date_range 6 Jun 2021 10:53 PM ISTഅശോകൻ ചരുവിലിന്‍റെ ഭാര്യ രഞ്ജിനി നിര്യാതയായി
text_fieldsbookmark_border
തൃശൂർ: കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടിയുമായ അശോകൻ ചരുവിലിന്‍റെ ഭാര്യ രഞ്ജിനി (59) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട അർബൻ കോ-ഓപറേറ്റിവ് ബാങ്ക് ബ്രാഞ്ച് മാനേജരായിരുന്നു. കഴിഞ്ഞ വർഷമാണ് വിരമിച്ചത്.
മക്കൾ: രാജ അശോകൻ (എൻജിനിയർ, ജർമനി), ഹരികൃഷ്ണൻ (ഫിസിക്സ് റിസർച്ച്, ജർമനി). മരുമകൾ: നാദിയ (ജർമനി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story