Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightചാവക്കാട്​ സ്വദേശി...

ചാവക്കാട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
ചാവക്കാട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത്​ സിറ്റി: തൃശൂർ ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.

പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: മഞ്​ജുഷ. മക്കൾ: സഞ്​ജീവ്​ കൃഷ്​ണ, സഞ്​ജിത്​ കൃഷ്​ണ. സഹോദരങ്ങൾ പവിത്രൻ, സജീവ്, മല്ലിക, അനിത, പരേതയായ രോഹിണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ടീം വെൽഫെയർ നടത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - chavakkad native dies at kuwait
Next Story