Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 11:05 AM IST Updated On
date_range 11 March 2022 11:05 AM ISTനെല്ലിക്ക തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡ് സ്വദേശി കളരിക്കൽ കിരണിന്റെ മകൻ നമസ് (ഒന്നര) മരിച്ചു. ബുധനാഴ്ച രാത്രി കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി നെല്ലിക്ക വിഴുങ്ങിയത്.
ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മഞ്ജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story