Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു
cancel

കുന്നംകുളം : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. പഴഞ്ഞി കാഞ്ഞിരത്തിങ്കൽ ചെറുവത്തൂർ ശമുവേൽ (65) ആണ് മരിച്ചത്.

വ്യാഴാഴ്​ച ഉച്ചയോടെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കുന്നംകുളത്ത്​ പട്ടാമ്പി റോഡിലെ ഫുട് വെയർ സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹത്തിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുൻപ് ഇദ്ദേഹത്തി​െൻറ ഭാര്യക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഭാര്യ: ഷേർളി. മക്കൾ: സുമിൻ, സൗമ്യ. മരുമകൻ: ബാബു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulam​Covid 19
Next Story