Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2023 9:49 AM IST Updated On
date_range 4 Nov 2023 9:49 AM ISTഅബ്ദുല്ലക്കുട്ടി നിര്യാതനായി
text_fieldsbookmark_border
തൃശൂർ: കാളത്തോട് കല്ലറക്കൽ അബ്ദുൽ ഖാദർ മകൻ അബ്ദുല്ലക്കുട്ടി (68) നിര്യാതനായി. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് കാളത്തോട് മഹല്ല് ഖബർസ്ഥാനിൽ . ഭാര്യ കദീജാബി.മക്കൾ സൽമ, തമന്ന. മരുമകൻ അൻസീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story